Entertainment
ഓസ്കാർ 2026: മികച്ച സഹനടി എമി മാടിഗൻ, സഹനടൻ ഷോൺ പെൻ
98ാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു. വെപ്പൺസ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോൺ പെന്നിനെയും തിരഞ്ഞെടുത്തു. കാസ്റ്റിങ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. ഈ വിഭാഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് വൺ ബാറ്റിൽ ആഫ്റ്റർ […]
