Technology

സോഷ്യല്‍ മീഡിയയിലെ അശ്ലീലം: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍-2021 പ്രകാരം ഐടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ […]

Technology

ജിയോ സിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറും ഒന്നിച്ചു; ജിയോ ഹോട്ട്സ്റ്റാര്‍ ലോഞ്ച് ചെയ്തു

ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്സ്റ്റാറും സംയോജിപ്പിച്ച് സൃഷ്ടിച്ച പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാര്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതുതായി സൃഷ്ടിച്ച പ്ലാറ്റ്ഫോം രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളുടെയും മുഴുവന്‍ ഉള്ളടക്ക ലൈബ്രറിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. രണ്ട് ലയന സ്ഥാപനങ്ങളില്‍ നിന്നുള്ള ഷോകള്‍ക്കും സിനിമകള്‍ക്കും പുറമേ, വിവിധ അന്താരാഷ്ട്ര സ്റ്റുഡിയോകളില്‍ നിന്നും […]

Movies

മാർക്കോ ഒടിടിയിൽ വിജയിക്കില്ല ; ഉണ്ണി മുകുന്ദൻ

തിയറ്ററുകളിൽ വലിയ വിജയം നേടിയ മാർക്കോ ഒടിടി പ്ലാറ്റഫോമിൽ എത്തുമ്പോൾ തിയറ്ററുകളില് വിജയം ആവർത്തിക്കില്ല എന്ന് നടൻ ഉണ്ണി മുകുന്ദൻ. ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലെ ആണ് നടന്റെ പ്രസ്താവന. ചിത്രം ഒടിടിയിൽ വിജയമാകില്ലെന്നു മാത്രമല്ല കീറി മുറിച്ച് ഇഴകീറി […]

Movies

എംടിയുടെ സിനിമകൾ ഓണത്തിന് ഒ ടി ടിയിലൂടെ; മനോരഥങ്ങൾ ട്രെയ്ലർ നാളെയെത്തും

എം ടി വാസുദേവൻ നായർ തിരക്കഥയിൽ മലയാള സിനിമയിലെ മുൻനിര സംവിധായകർ ഒരുക്കിയ ഒൻപത് ചിത്രങ്ങളുടെ സമാഹാരം പ്രേക്ഷകരിലേക്ക് എത്തുന്നു. മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ളവർ അഭിനയിച്ച ചിത്രങ്ങൾ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓണം റിലീസായാണ് എത്തുക. എംടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കൊച്ചിയിൽ നടക്കും. […]

Movies

ബോക്സ് ഓഫീസില്‍ പരജയമേറ്റുവാങ്ങിയ വിശാലിന്റെ ‘രത്നം’ ഇനി ഒടിടിയില്‍

വിശാല്‍ നായകനായി ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ‘രത്നം’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമാണ് രത്നം. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒടിടിയിലുണ്ട്. ‘മാര്‍ക്ക് ആന്‍റണി’ എന്ന വിജയ ചിത്രത്തിന് […]

Movies

ലാൽസലാം ഉടൻ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും

ഐശ്വര്യ രജനികാന്തിൻ്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ലാൽ സലാം. തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല. അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന വാർത്തകളും വന്നിരുന്നു. […]

Movies

‘ആടുജീവിതം’ ഒടിടിയിൽ എത്തുന്നത് തിയേറ്ററിൽ കാണാത്ത സീനും ചേർത്തുള്ള വേർഷനെന്ന് റിപ്പോർട്ട്

ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് സ്നേഹം ഏറ്റുവാങ്ങി നിറ സദസ്സോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ആടുജീവിതം. 70 ശതമാനത്തിലധികം തിയേറ്റർ ഓക്യുപെൻസിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക് തിയേറ്ററുകളിലും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും സിനിമ തിയേറ്റർ വിടില്ല എന്ന കാര്യത്തിൽ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോൾ തിയേറ്ററിൽ കാണാത്ത സീനുകളും ഉണ്ടാകും […]

Movies

ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ഓപൻഹെയ്മര്‍ ഒടിടിയിലേക്ക്

കൊച്ചി: ഓപൻഹെയ്മര്‍ ഒടുവില്‍ ഒടിടിയിലേക്ക്.  സിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റോബർട്ട് ഡൗണി ജൂനിയർ എന്നിവര്‍  അഭിനയിച്ച ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓസ്കാര്‍ അവാര്‍ഡ് ചടങ്ങില്‍ 7 പുരസ്കാരങ്ങള്‍ നേടിയ ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. മാർച്ച് 21 വ്യാഴാഴ്ച ഒടിടി […]

Movies

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി ഫോം ഒരുക്കി കേരളം

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം ഒരുക്കി കേരളം. ‘സി സ്പേസ്’ എന്ന സംസഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ് ഫോം മാര്‍ച്ച് 7 ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ് […]

Movies

ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയിലേക്ക്; ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടി

ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമാണ് ഫൈറ്റര്‍.  ഹൃത്വിക് റോഷനാണ് നായകനായെത്തിയത്.  ദീപിക പദുക്കോണ്‍ നായികയുമായി.  ആഗോള  ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്‍ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്.  ഇംഗ്ലീഷ് […]