Keralam

‘വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയില്ല, വോട്ടിങ് മെഷീനില്‍ നോട്ടയുമില്ല’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പിസി ജോര്‍ജ്

തദ്ദേശ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ലാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നാണ് പിസി ജോര്‍ജ് നോട്ട ഇല്ലാത്ത സാഹചര്യത്തെ വിമര്‍ശിച്ചത്. സ്വന്തം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യമാണ് പി സി ജോര്‍ജിനെ ചൊടിപ്പിച്ചത്. […]