
India
‘ഇന്ത്യ സഖ്യം ദുര്‍ബലം; ബിജെപിയെ പോലെ സംഘടിതമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല’; പി ചിദംബരം
കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കി പി ചിദംബരം. ഇന്ത്യ സഖ്യം നിലവില്‍ ദുര്‍ബലമെന്ന പ്രസ്താവനയാണ് പി ചിദംബരം നടത്തിയത്. ബിജെപിയെ പോലെ ശക്തമായി സംഘടിതമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല എന്നും പരാമര്‍ശം. പി ചിദംബരത്തിന്റെ പ്രസ്താവന ആയുധമാക്കി ബിജെപിയും രംഗത്തെത്തി. സത്യം പുറത്തുവന്നു എന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. […]