‘യൂത്ത് കോൺഗ്രസ് ഇപ്പോൾ കെപിസിസി പോലെ ഒരു ടീമാണ്’; പാർട്ടി തീരുമാനം അബിൻ വർക്കി അംഗീകരിക്കണമെന്ന് പി ജെ കുര്യൻ
പാർട്ടിയുടെ തീരുമാനം അബിൻ വർക്കി അംഗീകരിക്കണമെന്ന് പി ജെ കുര്യൻ. ഇഷ്ടമായതും അല്ലാത്തതുമായ എല്ലാ തീരുമാനങ്ങളും പാർട്ടിയിൽ നിൽക്കുമ്പോൾ അംഗീകരിക്കണം. അബിൻ വർക്കിക്ക് അദ്ദേഹത്തിൻറെ അഭിപ്രായം പറയാം. യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം എല്ലാ കോൺഗ്രസുകാരും അംഗീകരിക്കുന്നതാണ്. എല്ലാ വശങ്ങളും പരിശോധിച്ചാണ് പാർട്ടി തീരുമാനമെടുത്തതെന്നും പി ജെ കുര്യൻ […]
