
Uncategorized
‘എയിംസിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ല, എവിടെ വരുമെന്ന് തീരുമാനിക്കുന്നത് കേന്ദ്രം’; പി. കെ. കൃഷ്ണദാസ്
എയിംസിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് പി. കെ. കൃഷ്ണദാസ്. എയിംസ് കേരളത്തിൽ വരേണ്ടത് ആവശ്യകതയാണ്. എവിടെ വരുമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു. അതേസമയം എയിംസ് വിഷയത്തിൽ രാഷ്ട്രീയപ്പോര് തുടരുകയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തെ അവഗണിച്ച് ആലപ്പുഴയ്ക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വാദിച്ചു. […]