India
‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി കെ കൃഷ്ണദാസ്
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മകളുടെ വിവാഹക്കാര്യമായി ബന്ധപ്പെട്ട് ആണ് അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയിൽ കേരളത്തെ രാഷ്ട്രീയത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനത്തെക്കുറിച്ചും പ്രചരണത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം എന്ന പ്രധാനമന്ത്രി വിലയിരുത്തി. ‘ഈ മാസം […]
