‘സിപിഐഎമ്മിനെ ജനം തൂത്തെറിയും, സിപിഐഎം അക്രമങ്ങള്‍ നടത്തുന്നത് സര്‍വനാശത്തിന്’; പി.കെ കുഞ്ഞാലിക്കുട്ടി
തീരഞ്ഞടുപ്പ് പരാജയം ഉള്‍കൊള്ളാന്‍ സിപിഐഎം തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പെരിന്തൽമണ്ണ നഗരസഭ യു ഡി എഫ് പിടിച്ചതിൻ്റെ അസ്വസ്ഥതയാണ് സിപിഐഎമ്മിന്. തോൽവി സിപിഐഎമ്മിന് ഉൾക്കൊള്ളാനാകുന്നില്ല. സിപിഐഎമ്മിനെ ജനം തൂത്തെറിയും. മലപ്പുറത്തെ ജനങ്ങള്‍് സിപിഎമ്മിനെ മൈക്രോ മൈനോരിറ്റിയാക്കി മാറ്റി. അത് അംഗീകരിക്കാനുള്ള പ്രയാസമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്താന്‍ […]
