Keralam
പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും. വേങ്ങരയിൽ പുതിയ സ്ഥാനാർഥി മത്സരിക്കും. കാലങ്ങൾക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ മലപ്പുറത്തേയ്ക്ക് തിരിച്ചെത്തുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാനം അടങ്ങുന്ന മണ്ഡലത്തിൽ നിഷ്പ്രയാസം കുഞ്ഞാലിക്കുട്ടിയ്ക്ക് നിഷ്പ്രയാസം വിജയിക്കാനാകും. മൂന്ന് […]
