
Keralam
‘വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണ്, കുറച്ച്ദിവസം മലപ്പുറത്ത് താമസിച്ച് അനുഭവം പറയാൻ വെല്ലുവിളിക്കുന്നു’; പി എം എ സലാം
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കണം. പ്രായവും ആരോഗ്യവും പരിശോധിച്ചു ആവശ്യമായ ചികിത്സ നൽകണം. അരി ഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാൻ ആകാത്ത […]