Keralam

യുഡിഎഫ് ആശയങ്ങളുമായി യോജിക്കുന്നവരെ സഹകരിപ്പിക്കും, തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലുണ്ടാകും; പി എം എ സലാം

യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്നവരെ സഹകരിപ്പിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇത് യുഡിഎഫിന്റെ തീരുമാനമാണ് ഒരു പാർട്ടിയും ഒറ്റക്കെടുത്തതല്ല. നിയമസഭാ തിരഞ്ഞെടുപ് സീറ്റ് നിർണയം, ഉഭയ കക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും. അധിക സീറ്റ് ആവശ്യപ്പെടുന്ന കാര്യം സാഹചര്യം നോക്കി. ഇത്തവണത്തെ […]