Keralam
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഈസി വാക്കോവർ ഉണ്ടാകും, ജനവികാരം മാനിച്ച് മുന്നോട്ടു പോകും; പി എം എ സലാം
തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനും UDF നും വലിയ മുന്നേറ്റം ഉണ്ടായെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സർക്കാരിന്റെ വീഴ്ചകളാണ് UDF ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ LDF ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകി. നിയമസഭാ […]
