Keralam
‘ഷാഫി പറമ്പിൽ ജയിച്ച വടകരയിൽ 50000 വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ് നേട്ടം ഉണ്ടാക്കി, നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിൽ’; പി മോഹനൻ
നിയമസഭ തിരഞ്ഞെടുപ്പിൽ LDF മുന്നിലെന്ന് സിപിഐഎം നേതാവ് പി മോഹനൻ. വടകര മുൻസിപ്പാലിറ്റിയിൽ LDF സീറ്റ് വർദ്ധിപ്പിച്ചു. ഷാഫി പറമ്പിൽ ജയിച്ച വടകര പാർലമെൻ്റിൽ LDF നേട്ടം ഉണ്ടാക്കി. വടകര പാലമെൻ്റിൽ 50000 വോട്ട് LDF വർദ്ധിപ്പിച്ചു. RJD യുടെ പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
