Keralam

പി എം ശ്രീ: ‘നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണം; കേന്ദ്ര സമീപനത്തെ ഒറ്റക്കെട്ടായി എതിർക്കണം’; മന്ത്രി പി രാജീവ്

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണമാണെന്ന് നിയമമന്ത്രി പി രാജീവ്. എന്നാൽ അത് സ്വീകരിക്കുന്നതിൽ അതാത് വകുപ്പിന് തീരുമാനമെടുക്കാം. ദേശിയ വിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് നിലപാടാണ് നേരത്തെയും […]