ശബരിമല ആഗോള അയ്യപ്പ സംഗമം: ‘ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു’; പിഎസ് പ്രശാന്ത്
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ചില സംശയങ്ങള്‍ കോടതി ചോദിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്‍കി. ശബരിമലയുടെ വികസനം മാത്രമാണ് […]
