Keralam
‘ എസ്ഡിപിഐ വോട്ട് സ്വീകരിക്കും, പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും’; പി.വി. അൻവർ
കള്ളപ്പണ ഇടപാട് കേസിലെ ക്ലീൻചിറ്റ്, ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതെന്ന് മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.വി. അൻവർ. കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയ പോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് KSRTC ബസ് പോലുമില്ല. […]
