Keralam

റോഡ് തകര്‍ന്ന സംഭവം: യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ്; മഴ പെയ്യിച്ചത് യുഡിഎഫോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മലപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്കില്‍ പോര് തുടരുന്നു. ദേശീയപാതാ വികസനം മുടക്കിയത് യുഡിഎഫ് എന്ന് മന്ത്രി റിയാസ് ഫേസ്ബുക്കിലൂടെ ആരോപിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മറുപടി നല്‍കിയതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ് ആരോപിച്ചപ്പോള്‍ ഇരുട്ടുകൊണ്ട് […]