Keralam
മുസ്ലിം ലീഗ് നേതൃത്വവുമായി അതൃപ്തി: കാസർഗോഡ് പടന്നയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു
കാസർഗോഡ് പടന്നയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് രാജി. മുസ്ലിം ലീഗിന് സ്വാധീനമുള്ള വാർഡ് കോൺഗ്രസിന് നൽകിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി. […]
