World
പാകിസ്താൻ-അഫ്ഗാനിസ്ഥാൻ തർക്കം: ഇസ്താംബൂളിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടു
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താന്റെ മണ്ണിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകൾ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. ഇതാദ്യമായാണ് അമേരിക്കയുമായി ഇത്തരമൊരു കരാർ ഉള്ളതായി പാകിസ്ഥാൻ പരസ്യമായി സമ്മതിക്കുന്നത്.ഈ കരാറിൽ നിന്നും പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ […]
