Sports

ഇംഗ്ലണ്ടിനെ വീഴ്‌ത്തി പാകിസ്ഥാന്‍; 9 വിക്കറ്റ് ജയം, 2021നു ശേഷം നാട്ടില്‍ പരമ്പര സ്വന്തമാക്കി

റാവൽപിണ്ടി (പാകിസ്ഥാൻ): പാകിസ്ഥാൻ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് തകർപ്പൻ വിജയം. റാവൽപിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷാൻ മസൂദിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് വർഷത്തിന് ശേഷമാണ് ആതിഥേയരായ പാകിസ്ഥാൻ സ്വന്തം മണ്ണിൽ പരമ്പര വിജയം നേടിയത്. പാകിസ്ഥാൻ 2-1 ന് […]