പാലായിൽ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ നിയമംലംഘിച്ച് ബൈക്ക് ഓടിച്ച സംഭവം; 3 പേർ പിടിയിൽ
കോട്ടയം പാലായിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണ സമയത്ത് നിയമംലംഘിച്ച് ബൈക്കിൽ പാഞ്ഞ മൂന്ന് യുവാക്കളെ പിടികൂടി പോലീസ്. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പോലീസിന്റെ […]
