District News

തോമസ് ചാഴികാടന്‍റെ പര്യടന പരിപാടികൾക്കു പാലായിൽ തുടക്കം

പാല: കെ.എം. മാണി സ്മരണയില്‍ കോട്ടയം മണ്ഡലത്തിലെ വിപുലമായ പര്യടന പരിപാടികള്‍ക്കും അദ്ദേഹം പാലായില്‍ തുടക്കം കുറിച്ചു. രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ കെ.എം മാണി സാറിന്‍റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യ പര്യടന കേന്ദ്രമായ കൊല്ലപ്പള്ളിക്ക് ചാഴികാടന്‍ യാത്ര തിരിച്ചത്. കേരള കോണ്‍ഗ്രസ് – എം […]

District News

ക്രെയിൻ തട്ടി പാലായിൽ വയോധികൻ മരിച്ചു

കോട്ടയം: കടപ്പാട്ടൂർ ബൈപ്പാസിൽ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് മരിച്ചത്. റോഡിൽ തെറിച്ച് വീണ ഇയാളുടെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെ 8.15നാണ് സംഭവം. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് അപകടമുണ്ടായത്. […]

District News

ഡ്രൈവിങ് പഠിപ്പിക്കാൻ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ പാലായിലും

കോട്ടയം: ഡ്രൈവിങ് പഠിപ്പിക്കാൻ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ പാലായിലുമെത്തും. ഡ്രൈവിങ് പഠനത്തിന്‌ കെഎസ്‌ആർടിസിയുമുണ്ടെന്ന്‌ അറിഞ്ഞതു മുതൽ ജില്ലയിൽ എവിടെ തുടങ്ങുമെന്നത്‌ കാത്തിരിക്കുകയിരുന്നു ജനങ്ങൾ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത്‌ 22 പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ്‌ കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്‌. ഇതിൽ കോട്ടയം ജില്ലയിൽ നിന്ന്‌ പാലായാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. 
 കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിങ് […]

District News

പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കോട്ടയം :പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമല്‍ ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൻ്റെ പുറകിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടന്ന് റോഡിലേക്ക് തെറിച്ചുവീണ […]

District News

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയിൽ

കോട്ടയം: പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനെയും കുടുംബത്തെയുമാണു ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതായാണ് പ്രാഥമിക നിഗമനം. കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു […]

District News

ഇനി കലയുടെ ദിനരാത്രങ്ങൾ; റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ പാലായിൽ തുടക്കമായി

പാലാ: മീനച്ചിലാറിന്റെ തീരങ്ങളിൽ കലയുടെ ഈണങ്ങളുണർത്തി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ ബുധനാഴ്‌ച തിരിതെളിയും. ഇനിയുള്ള നാല്‌ നാളുകൾ കൗമാരങ്ങളുടെ സർഗവസന്തങ്ങൾ ആസ്വദിച്ച്‌ പാലാ കണ്ണിമ ചിമ്മാതെ കൂട്ടിരിക്കും. മുഖ്യവേദിയായ പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസിൽ ബുധൻ രാവിലെ പത്തിന്‌ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി […]

District News

പാലായിൽ മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

District News

‘ഓര്‍മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം: ഗ്രാന്‍ഡ് ഫിനാലേ 12ന് പാലായില്‍

പാലാ: ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍ ‘ഓര്‍മ’ ഓണ്‍ലൈനായി ഒരുക്കിയ അന്താരാഷ്ട്ര തലത്തിലുള്ള പ്രസംഗ മത്സരം 2 ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക്. ശനിയാഴ്ച പാലാ സെന്‍റ് തോമസ് കോളെജ് ഇന്‍റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് വിപുലമായ രീതിയില്‍ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ […]

District News

പാലായിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കോട്ടയം:- ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മാരക മയക്കമരുന്നുകളുടെ പ്രധാന വിൽപ്പനക്കാർ പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), അൻവർഷാ എൻ.എൻ ( 22 ), അഫ്സൽ അലിയാർ (21 ) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് […]

No Picture
Local

പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാർമ്മൽ ജംഗ്ഷന് സമീപത്താണ് മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്ഫോടക വസ്തുക്കൾ. വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് […]