No Picture
Keralam

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; നാളെ പാലക്കാട് റോഡ് ഷോ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് […]

Keralam

പാലക്കാട്ട് ഭർത്താവ് ഭാര്യയെ കുത്തി; കഴുത്തിനും ചുമലിനും പരുക്ക്

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ്‌സ്റ്റാൻഡിൽ വച്ച് ഭാര്യയെ ഭർത്താവ് വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതയെയാണു ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്.  ഷൺമുഖത്തെപൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴേമുക്കാലോടെ ജോലിക്കു പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിൽ എത്തിയതായിരുന്നു ഗീത. ബസ് നിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് […]