
Keralam
‘രാഹുല്‍ മാങ്കൂട്ടത്തിൽ ഇപ്പോഴും പാർട്ടിയ്ക്ക് പുറത്ത്, സഹകരിക്കില്ല’; പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയത് സംസ്ഥാന ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെ. രാഹുൽ ഇന്നലെ മണ്ഡലത്തിൽ എത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എന്നത് തള്ളി പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ല. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. […]