Keralam

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പോലീസ് സന്നാഹം

ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നു. മുന്‍കൂര്‍ ജാമ്യം ഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുല്‍ കീഴടങ്ങിയേക്കുമെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, […]