Keralam

പീഡന പരാതി; പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്ത് പോലീസ്

ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്തു.പീഡനം , SC – ST പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ് പ്രശോഭ്. ആരോപണം നേരിടുന്ന ഇയാളെ കോൺഗ്രസ് പ്രാഥമികത്വത്തിൽ നിന്ന് […]