
Keralam
പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികലിലെ പരിശോധന; റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ
പാലക്കാട് കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. മഹിളാ […]