
എജ്ജാതി കോൺഫിഡൻസ്.. ഫലപ്രഖ്യാപനത്തിന് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ
ഫലപ്രഖ്യാപനത്തിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. നേരത്തെ ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാമും രംഗത്തെത്തിയിരിക്കുന്നു. പാലക്കാട് രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ […]