Keralam
പാലത്തായി കേസ്; ‘ എസ്ഡിപിഐ വിഷയം വിവാദമാക്കിയത് പ്രതി ഹിന്ദുവായതിനാല്‍’; വിവാദ പരാമര്‍ശവുമായി സിപിഐഎം നേതാവ്
പാലത്തായി കേസില്‍ വിവാദപരാമര്‍ശവുമായി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രന്‍. പീഡിപ്പിക്കപ്പെട്ടത് മുസ്ലിം ആയതുകൊണ്ടും പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടും ആണ് എസ്ഡിപിഐ വിഷയം വിവാദമാക്കിയത് എന്നും ഉസ്താദുമാര്‍ പീഡിപ്പിക്കുമ്പോള്‍ ഈ വിവാദങ്ങള്‍ കാണുന്നില്ലെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാത്രി പാനൂരില്‍ വച്ചായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം […]
