Keralam
കുമ്പള സ്കൂളിൽ നിർത്തിവെച്ച പലസ്തീൻ അനുകൂല മൈം വീണ്ടും അരങ്ങിൽ
കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർത്തിവെച്ച മൈം വീണ്ടും അരങ്ങിൽ. പലസ്തീൻ മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ സദസിൽ എത്തി. കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവയ്ക്കുകയിരുന്നു. കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ […]
