Movies
വിശാൽ മിശ്ര ആദ്യമായി മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിൾ ഫെബ്രുവരി 12ന്
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ സിംഗിൾ ഫെബ്രുവരി 12ന് പുറത്തിറങ്ങും. ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് ഫസ്റ്റ് സിംഗിൾ ആയി റിലീസ് ചെയ്യുന്നത്. […]
