Keralam

പള്ളുരുത്തി ഹിജാബ് വിവാദം; സ്‌കൂൾ മാനേജ്മെൻറ് അഡ്വക്കേറ്റ് വിമല ബിനുവിനെതിരെ പരാതി

പള്ളുരുത്തിഹിജാബ് വിവാദം, സ്‌കൂൾ മാനേജ്മെൻറ് അഡ്വക്കേറ്റ് വിമല ബിനുവിനെതിരെ പരാതി. ബാർ കൗൺസിലിലാണ് പരാതി നൽകിയിരിക്കുന്നത്. അഡ്വക്കറ്റ് ആദർശ് ശിവദാസനാണ് പരാതി നൽകിയത്. ബാർ കൗൺസിലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിമല ബിനു പ്രവർത്തിച്ചുവെന്ന് അഡ്വ. ആദർശ്  പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിൽ ചർച്ച ചെയ്തു.. കോടതിയുടെ പരിഗണനയിലുള്ള കേസ് […]

Keralam

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാൻ പാടില്ല. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് […]