
പാലോട് രവിയുടെ വിവാദ ശബ്‌ദരേഖ; നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍
കോട്ടയം: പാലോട് രവിയുടെ വിവാദ ശബ്‌ദരേഖ ഒറ്റപ്പെട്ട സംഭവമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍. കേസുമായി ബന്ധപ്പെട്ട് നീതി പൂര്‍വമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ക്രമാതീതമായി കുറവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ശബ്‌ദ രേഖ വിവാദത്തിന് പിന്നില്‍ […]