Keralam

വെള്ളപ്പൊക്കത്തിന് സാധ്യത; മണിമലയാറ്റില്‍ ഓറഞ്ച് അലര്‍ട്ട്; മൊഗ്രാല്‍, പള്ളിക്കല്‍, പമ്പാ നദികളില്‍ യെല്ലോ

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട : മണിമല മഞ്ഞ അലര്‍ട്ട് കാസര്‍ഗോഡ്: മൊഗ്രാല്‍ കൊല്ലം: പള്ളിക്കല്‍ […]