
India
ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം
മുംബൈ: പുതിയ പാന്‍ കാര്‍ഡിന് ജൂലൈ ഒന്നുമുതല്‍ആധാര്‍ നിര്‍ബന്ധം. ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമായിരുന്നില്ല. സാധുതയുള്ള തിരിച്ചറിയല്‍ രേഖയോ ജനനസര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ […]