Keralam

‘കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനം, അവരുടെ കാര്യക്ഷമത നേരിട്ടു കണ്ടു’;പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം അവ എത്രത്തോളം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ട് കണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി എന്നത് പ്രശ്‌നമേ ആയിരുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരേയും വീടില്ലാതായവരേയും ഉപജീവനത്തിന് മാര്‍ഗമില്ലാതായവരേയുമെല്ലാം […]

District News

പനച്ചിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; സിപിഎമ്മിന്റെ വാർഡ് പിടിച്ചെടുത്തു കോൺഗ്രസ്

പനച്ചിക്കാട്: ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സി പി എം വാർഡ് കോൺഗ്രസ് പിടിച്ചെടുത്തു .പൂവൻതുരുത്ത് ഇരുപതാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ  കോൺഗ്രസ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് . കഴിഞ്ഞ തവണ സി പി എം അംഗം നൂറ്റിപതിനൊന്ന് വോട്ടുകൾക്ക് ജയിച്ച വാർഡിൽ ഇക്കുറി സി […]