Keralam

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്; ഗൗരി അരീക്കോട് ചുമതലയേറ്റു

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനി ഗൗരി ആര്‍ ലാല്‍ജിക്ക് (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. പരവൂര്‍ റോഷ്‌ന ബുക്‌സ് ഉടമ കുറുമണ്ടല്‍ ചെമ്പന്റഴികം വീട്ടില്‍ സി എല്‍ ലാല്‍ജിയുടെയും ഒ […]

Local

സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം; അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി

അതിരമ്പുഴ : മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വസ്തു ഉടമ തന്നെ അടിയന്തിരമായി മുറിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും വസ്തു ഉടമ തന്നെ ആയിരിക്കും ഉത്തരവാദി എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.