Health
രാത്രി അത്താഴത്തിനൊപ്പം പപ്പായ, ഉറക്കവും ശരിയാവും തടിയും കുറയ്ക്കാം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴങ്ങളില്‍ ഏറ്റവും മുന്നിൽ പപ്പായയാണ്. മറ്റ് പഴങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങള്‍ പപ്പായയില്‍ ധാരാളമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുൻപ് പപ്പായ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും. പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. […]
