
Entertainment
‘പരം സുന്ദരി’യിൽ ആൾക്കൂട്ടത്തിനിടയിൽ അപ്രതീക്ഷിത റോളിൽ പ്രിയ വാര്യർ
ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യർ ഒരു അപ്രതീക്ഷിത റോളിലൂടെ വീണ്ടും ചർച്ചകളിൽ നിറയുന്നു. എന്നാൽ ഇത്തവണ നായികയുടെ വേഷത്തിലല്ല മറിച്ച് തുഷാർ ജലോത സംവിധാനം ചെയ്ത ‘പരം സുന്ദരി’ എന്ന ചിത്രത്തിലെ ഒരു അപ്രതീക്ഷിത അതിഥി വേഷത്തിലൂടെയാണ്. റിലീസിന് മുൻപേ തന്നെ […]