സിനിമ പോലെ ഒരു കവർച്ച; വെറും പത്ത് മിനിറ്റിൽ കൊള്ള, രക്ഷപ്പെട്ടത് സ്കൂട്ടറിൽ; ലൂവ്ര് മ്യൂസിയത്തിൽ നിന്ന് നഷ്ടമായത് വിലമതിക്കാനാകാത്ത വസ്തുക്കൾ
പാരീസ് നഗരഹൃദയത്തിലെ ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ കവർച്ചയിൽ 4 മിനുട്ടുകൾ കൊണ്ട് മോഷ്ടിക്കപ്പെട്ടത് 9 ആഭരണങ്ങൾ. നെപ്പോളിയൻ മൂന്നമന്റേത് അടക്കമുള്ള ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ 09:30നും 09:40നുമിടയിലുള്ള സമയത്താണ് ലൂവ്ര് മ്യൂസിയത്തിൽ കവർച്ച […]
