
Sports
പാരീസിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടുകയെന്നത് എന്റെ സ്വപ്‌നമാണ്’; കിലിയന്‍ എംബാപ്പെ
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ തകര്‍ത്ത് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് പിഎസ്ജി. ആദ്യ പാദത്തില്‍ 2-3ന് പരാജയപ്പെട്ട പിഎസ്ജി രണ്ടാം പാദത്തില്‍ 4-1ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ പിഎസ്ജി അവസാന നാലിലെത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളാണ് പിഎസ്ജിയുടെ […]