Keralam

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും ;മന്ത്രി ഗണേഷ് കുമാര്‍

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്. ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ […]

World

വലിയ വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കാൻ കാർഡിഫ് കൗൺസിൽ; യു കെയിൽ ആദ്യം

കാർഡിഫ്: വെയിൽസിലെ തലസ്ഥാനമായ കാർഡിഫ് കൗൺസിൽ വലിയ വാഹനങ്ങൾക്കായി കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ഇതോടെ  2,400 കിലോഗ്രാമിലധികം ഭാരം വരുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ഈടാക്കും. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങൾക്ക് ഈ പരിധി പിന്നീട് 2,000 കിലോഗ്രാമാക്കി കുറയും. വലിയ വാഹനങ്ങൾക്ക് കൂടുതൽ സ്ഥലം ആവശ്യമായി […]