ഡല്‍ഹി സ്‌ഫോടനം: പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കൊടിക്കുന്നില്‍ സുരേഷ്; ‘രാജ്യസുരക്ഷ ചോദ്യം ചെയ്യപ്പെട്ടു’
ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. രാജ്യതലസ്ഥാനത്തുതന്നെ തീവ്രവാദികള്‍ കടന്നുകയറി ഇത്തരമൊരു ആക്രമണം നടത്തുന്ന സാഹചര്യം എങ്ങനെയുണ്ടായെന്ന് ആഭ്യന്തര മന്ത്രി പറയണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സഭയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടക്കണമെന്നും അദ്ദേഹം […]
