Uncategorized
ഫീസ് വർധന; കാസർഗോഡ് പടന്നക്കാട് കാർഷിക കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചിൽ പൊലീസുമായി വാക്കേറ്റം
വിദ്യാർഥികളുടെ ഫീസ് വർധനവിനെതിരെ കാസർഗോഡ് പടന്നക്കാട് കാർഷിക കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്. കാർഷിക സർവകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. കോളജിന്റെ മതിൽചാടികടക്കാനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു ഇതിനിടയിലാണ് […]
