
Movies
ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ്; പഠാൻ ടീസർ പുറത്തിറങ്ങി – വീഡിയോ
ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. സിദ്ധാർഥ് ആനന്ദ് ‘വാർ’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. നാല് വർഷങ്ങൾക്ക് ശേഷം ഒരു ഷാരൂഖ് ചിത്രം വീണ്ടും തിയേറ്ററിലേക്ക് എത്തുന്ന എന്ന പ്രതേകതയും ഈ […]