Keralam

കൊവിഡ് ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയെ കുത്തിവെപ്പെടുത്ത യുവാവിന് ജാമ്യം നൽകി കോടതി

പത്തനംതിട്ട: റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊവിഡ് ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് കുത്തിവയ്പ്പെടുത്തതിന് പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ കോടതി ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട സ്വദേശിയായ ആകാശിനെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിട്ടത്. ഉതിമൂട് വലിയ കലുങ്ക് സ്വദേശിനിയായ ചിന്നമ്മ (66) യ്ക്കാണ് ആകാശ് വീട്ടിലെത്തി […]

Keralam

മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 12 വയസ്സുകാരിയായ മകളെയാണ് പിതാവ് പീഡിപ്പിച്ചത്. പീഡന വിവവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അവര്‍ കാര്യമായി എടുത്തില്ല. തുടര്‍ന്ന് […]

Keralam

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്

പത്തനംതിട്ട : പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെരുമ്പെട്ടി പോലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ നാല് […]

Keralam

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

Keralam

യുവാവിനെതിരെ അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബം

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ യുവാവിനെതിരെ മരിച്ച യുവതിയുടെ കുടുംബം രംഗത്ത്. ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനുജയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസിലെ അധ്യാപികയാണ് മരിച്ച അനുജ. അതേസമയം അപകടത്തില്‍ അധ്യാപികയും സുഹൃത്തും […]

Keralam

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. […]

Keralam

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിയ്ക്കടുത്ത് തിങ്കളാഴ്‌ച ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് […]

Keralam

അബുദാബിയിൽ പ്രതിഷ്ഠിച്ചത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പവിഗ്രഹം ; നിർമ്മിച്ചത് പത്തനംതിട്ടയിൽ

തിരുവനന്തപുരം : അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്സ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയപ്പോൾ, ഇങ്ങ് കൊച്ചു കേരളത്തിലും ഒരു കൂട്ടം കരകൗശല തൊഴിലാളികൾക്ക് ആത്മാഭിമാനം. പത്തനംതിട്ട ജില്ലയിലെ പരുമലയിലെ അനന്തൻ ആചാരിയും, മകൻ അനു അനന്തനാണ് അബുദാബി ക്ഷേത്രത്തിനായി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹവും, ശബരിമല ക്ഷേത്രമാതൃകയിൽ 18 […]

Keralam

പത്തനംതിട്ടയിൽ 3 മണിക്കൂറിനിടെ പെയ്തത് 117.4 മില്ലിമീറ്റർ മഴ; റെഡ് അലർട്ട്

പത്തനം തിട്ട ജില്ലയിൽ മൂന്നു മണിക്കൂറിനെ പെയ്തത് 117.4 മില്ലീ മീറ്റർ മഴ. മഴ കനത്തതിനെത്തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം […]

Keralam

പത്തനംതിട്ടയില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ബൈക്ക് യാത്രക്കാരൻ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൈക്കും മൃതദേഹവും ഓടയിൽ കുടുങ്ങിയ നിലയിലാണ്. മുട്ടുമൺ ചെറുകോൽപ്പുഴ റോഡിൽ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. രാവിലെ ഇതുവഴി പോയ യുവാക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]