Health

കൊളസ്ട്രോളും ഷു​ഗറും വരുതിയിലാക്കും, നിസാരക്കാരനല്ല ഈ ‘പിങ്ക്’ വെള്ളം, പതിമുഖത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

വെള്ളം തിളപ്പിച്ചു കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. വെള്ളത്തിലെ കീടങ്ങളെയും രോ​ഗാണുക്കളെയും അകറ്റാൻ ഇത് ഏറെ സഹായകരമാണ്. വെള്ളത്തിൽ കൂടി പകരുന്ന അസുഖങ്ങളെ ചെറുക്കാൻ ഏറ്റവും മികച്ച വഴി തിളപ്പിച്ച വെള്ളം കുടിക്കുകയാണ്. വെള്ളം തിളപ്പിക്കുമ്പോൾ അതിൽ എന്തെങ്കിലും ഇട്ടു തിളപ്പിക്കുകയാണ് മലയാളികളുടെ ഒരു പതിവ്. വെള്ളത്തിന് രുചിയും ​ഗുണവും […]