Movies
ഗംഭീരമായ സിനിമാറ്റിക്ക് ത്രില്ലറുമായി “പാതിരാത്രി”; സൗബിൻ-നവ്യ നായർ ചിത്രത്തിന് എങ്ങും മികച്ച പ്രതികരണം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ റിലീസിനെത്തി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത്. […]
