Movies

ദൃശ്യം 3, പാട്രിയറ്റ് എന്നീ ചിത്രങ്ങളുടെ ലീക്കായ ചിത്രമെന്ന വ്യാജേന പ്രചരിച്ച് ‘AI ചിത്രങ്ങൾ’

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3യുടെ ലൊക്കേഷനിൽ നിന്നുമെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രചരിച്ച് AI ചിത്രങ്ങൾ. അടുത്തിടെ മോഹൻലാൽ, ദൃശ്യത്തിലെ തന്റെ കഥാപാത്രമായ ജോർജ്ജുകുട്ടിയുടെ ലുക്കിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ […]