
Local
ഇനി പേടിക്കാതെ നടക്കാം; പട്ടിത്താനം മണർകാട് ബൈപ്പാസിൽ നടപ്പാത ഒരുങ്ങുന്നു
ഏറ്റുമാനൂർ: പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിലൂടെ വാഹനങ്ങളെ പേടിക്കാതെ ഇനി നടക്കാം. റോഡിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു. ആദ്യഘട്ടമായി പട്ടിത്താനം മുതൽ പാറേക്കണ്ടം ജംഗ്ഷൻ വരെയുള്ള 1.8 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മാണ പ്രവർത്തനം. അഞ്ചരക്കോടിയോളം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നടപ്പാതയ്ക്കൊപ്പം സെൻട്രൽ ജംഗ്ഷനിലെ […]